57ന്റെ നിറവില്‍ കെഎസ് ചിത്ര; നാല് പതിറ്റാണ്ട് നീണ്ട സംഗീതയാത്ര, കാല്‍ലക്ഷത്തോളം പാട്ടുകള്‍

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 57ാം പിറന്നാള്‍. വിവിധ ഭാഷകളിലായി കാല്‍ ലക്ഷത്തിലധികം പാട്ടുകള്‍ പാടിയ ചിത്രയുടെ ഓരോ പാട്ടും മലയാളി നെഞ്ചിലേറ്റുന്നു. മനോഹരമായ പാട്ടുകളും ഒരു നിറപുഞ്ചിരിയുമാണ് മലയാളിക്ക് കെ എസ് ചിത്ര. നാല് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ജീവിതത്തിനൊപ്പമുണ്ട് ആ സ്വരമാധുരി. 

Video Top Stories