ഫഹദ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു, എതിര്‍പ്പുമായി നിര്‍മ്മാതാക്കളുടെ സംഘടന

ലോക്ക് ഡൗണില്‍ മുടങ്ങിയ മലയാള സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന 'സീ യൂ സൂണ്‍' എന്ന സിനിമയുടെ ചിത്രീകരണമാണ് തുടങ്ങുന്നത്.
 

Video Top Stories