ജെസിബിയും ബാറ്റുമായി പൃഥിയും വിജയും, വാപ്പച്ചിക്കൊപ്പം ഡിക്യൂ; കൊറോണയെ തുരത്തി താരങ്ങള്‍, 'ബ്രഹ്മാണ്ഡ' വീഡിയോ

കൊറോണയ്‌ക്കെതിരെ പടപൊരുതുന്ന മലയാള-തമിഴ് സിനിമാ താരങ്ങളെ അണിനിര്‍ത്തിയുള്ള ആനിമേഷന്‍ വീഡിയോ വൈറലാകുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി സൂര്യയുടെയും വിജയ്‌യുടെയും ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ബ്രഹ്മാണ്ഡ വീഡിയോ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ കതിര്‍ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
 

Video Top Stories