'സഹോദരങ്ങളെപ്പോലെയാണ് ലാലെന്നെ വിളിക്കുന്നത്, ഇച്ചാക്കാ എന്ന്..' വൈകാരികമായ ആശംസയുമായി മമ്മൂട്ടി
വൈകാരികമായ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി. ഇത്രകാലത്തെ പോലെ ഇനിയുള്ള കാലവും ഒന്നിച്ചുനീങ്ങാമെന്നാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.