Asianet News MalayalamAsianet News Malayalam

വാറുണ്ണി, ചന്തു, പുട്ടുറുമീസ്, പട്ടേലര്‍...; മലയാളിയുടെ ബിഗ് ബിക്ക് പിറന്നാള്‍, ആശംസകളുമായി ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69-ാം ജന്മദിനം. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാളിനും ആരാധകരുടെ മനസിലുണ്ടാകുന്നത്. 