റിലീസിന് തൊട്ടുപിന്നാലെ 'മാമാങ്കം' ചോര്‍ന്നു, കേസെടുത്ത് പൊലീസ്

മമ്മൂട്ടി നായകനായ മലയാളചിത്രം 'മാമാങ്ക'ത്തിന്റെ വ്യാജ പതിപ്പ് റിലീസ് ചെയ്ത് മൂന്നാംദിവസം ഇന്റര്‍നെറ്റിലെത്തി. തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിലാണ് തിയേറ്ററില്‍ നിന്ന് പകര്‍ത്തിയ തരത്തിലുള്ള പതിപ്പ് എത്തിയത്.
 

Video Top Stories