ലോക്ക് ഡൗണ്‍ കാലത്ത് നൃത്തപരീക്ഷണവുമായി മേതില്‍ ദേവിക, വീഡിയോ

നൃത്തപരീക്ഷണം മാത്രമല്ല, നൃത്തവേദിയെക്കുറിച്ചുള്ള പുതിയ ചിന്തകളാലും നിറയുകയാണ് മേതില്‍ ദേവികയുടെ ലോക്ക് ഡൗണ്‍ കാലം. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ജിം റീവ്‌സിന്റെ 'ഐ കാണ്ട് സ്റ്റോപ് ലവിങ് യൂ' എന്ന ഗാനത്തിന് നൃത്തച്ചുവടൊരുക്കിയിക്കുകയാണ് നര്‍ത്തകി.
 

Video Top Stories