'40 വര്‍ഷം കടന്നുപോയത് കൊടുങ്കാറ്റ് പോലെ'; മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്
അറുപതിന്റെ നിറവില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. തനിക്കായി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദിയെന്ന് മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഭിനയ ജീവിതത്തില്‍ ഒരുപാട് ദൂരം സഞ്ചരിച്ചു. 40 വര്‍ഷം കൊടുങ്കാറ്റ് പോലെ കടന്നുപോയെന്നും തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷമെന്നും മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.