ബ്ലാക്ക് ടീഷര്‍ട്ടില്‍ ഗൗരവം വിടാതെ ലാലേട്ടന്‍; വീണ്ടും തനി മോഹന്‍ലാല്‍ സ്‌റ്റൈല്‍ എന്‍ട്രി

അതേ ലൊക്കേഷന്‍, അതേ കാര്‍, അതേ മാസ് വരവ്. പക്ഷേ കഴിഞ്ഞ തവണ വിമര്‍ശനം നേരിട്ട ഒരു കാര്യം മോഹന്‍ലാല്‍ തിരുത്തി. മാസ്‌ക് മാറ്റാതെ കറുത്ത ടീഷര്‍ട്ട് ധരിച്ച് ഗൗരവം വിടാതെ മലയാളത്തിന്റെ അദ്ദേഹം എത്തി. ദൃശ്യം രണ്ടാം ഭാഗത്തിന്റെ സെറ്റിലേക്ക് മോഹന്‍ലാല്‍ എത്തുന്ന പുതിയ വിഡിയോയും വൈറലാവുകയാണ്.  അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോ ആരാധകര്‍ ആഘോഷമാക്കുകയാണ്. 

Video Top Stories