നല്ല വിളഞ്ഞ വെണ്ടയും തക്കാളിയും വഴുതനയും., വീട്ടില്‍ കൃഷി പരീക്ഷണവുമായി മോഹന്‍ലാല്‍; ജൈവ കൃഷി വിശേഷങ്ങള്‍


ലോക്ക് ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണങ്ങള്‍ജൈവവളം മാത്രമിട്ടാണ് കൃഷി.ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയാണ് നടന്‍.
 

Video Top Stories