രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കില്ല, തിരക്കഥ തിരികെ നല്‍കും; കേസ് ഒത്തുതീര്‍പ്പിലേക്ക്

എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മോനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ തിരികെ നല്‍കും. അഡ്വാന്‍സ് തുക എംടിയും തിരിച്ചുനല്‍കണം. കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും.
 

Video Top Stories