സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ റിലീസ് വിലക്ക്: പ്രശ്‌നം പരിഹരിച്ചെന്ന് തോമസ് ഐസക്ക്

വിനോദ നികുതി ചുമത്താനുള്ള തീരുമാനം സിനിമയിലെ എല്ലാ സംഘടനകളും അംഗീകരിച്ചതാണെന്നും നികുതി സ്ലാബില്‍ മാറ്റം വരുത്തിയെന്ന കാര്യത്തില്‍ ഇതുവരെ തനിക്കാരും നിവേദനം തന്നിരുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories