ഉദ്ഘാടനച്ചടങ്ങിനിടെ ബഹളം: നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്ക്, വേദിയില്‍ കരഞ്ഞ് നടി, വീഡിയോ
മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെറീഫിന് നേരെ കയ്യേറ്റ ശ്രമം. ബഹളത്തിനിടയില്‍ നടിയുടെ മൂക്കിന് പരിക്കേറ്റു.