ഡ്രൈവിംഗ് ലൈസന്‍സിലെ വിവാദ ഡയലോഗ്; പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ പൃഥ്വിരാജ്, വീഡിയോ
ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത്. അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്റെ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി മുന്‍പാകെ പൃഥ്വിരാജ് ഖേദപ്രകടനം നടത്തിയിരുന്നു. അഹല്യ ഗ്രൂപ്പിനെക്കുറിച്ച് വ്യക്തിപരമായി അറിയില്ലായിരുന്നുവെന്നും സിനിമയിലേത് സാങ്കല്‍പ്പിക പേരായിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്നു.