'മമ്മാസ് ബേബി' പിയാനോ വായിക്കുന്ന മകളുടെ വീഡിയോ പങ്കുവെച്ച് സുപ്രിയ, വീഡിയോ വൈറല്‍


പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത പിയാനോ വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയ മേനോനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'മമ്മാസ് ബേബി' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് താരം നല്‍കി.

Video Top Stories