'പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ല'; ഫെഫ്കയ്ക്ക് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചു

പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍. മുന്‍പത്തേക്കാളും തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്.ഇത്തരം താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രോജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. ഫെഫ്കയ്ക്ക് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചു. നിര്‍മ്മാതാക്കളുടെ കത്ത് കിട്ടിയതായി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
 

Video Top Stories