തട്ടിപ്പിന് സിനിമാ മേഖലയുമായി ബന്ധമോ? സംശയങ്ങൾക്ക് മറുപടിയുമായി ഷംന കാസിം

ബ്ലാക്ക്‌മെയിലിംഗ് കേസില്‍ സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്ന് നടി ഷംന കാസിം. സിനിമാ മേഖലയില്‍ നിന്നും ആര്‍ക്കും തന്നോട് ശത്രുതയില്ല. അമ്മ ഭാരവാഹികള്‍ വിളിച്ച് എല്ലാ സഹായവും ഉറപ്പുനല്‍കിയിരുന്നു. പ്രൊഡക്ഷന്‍ മാനേജരായ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയതെന്നും ഷംന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories