Asianet News MalayalamAsianet News Malayalam

'ഹീല്‍ ദി വേള്‍ഡ്' പോലെ ചിന്തിപ്പിക്കുന്ന ഈണം, വേഗതയേറിയ താളം..; വേറിട്ട വഴിയിലൂടെ നടന്ന എംജെ

നാല് പതിറ്റാണ്ട് നീല കലാജീവിതം, എണ്ണമറ്റ പുരസ്‌കാരങ്ങള്‍, നിരവധി റെക്കോഡുകള്‍. പോപ് രാജാവ് എന്ന വിശേഷണത്തിന് ഇന്നും മറ്റൊരു അവകാശിയില്ലാത്ത വിധം ചരിത്രത്തില്‍ ഇടം രേഖപ്പെടുത്തിയ മൈക്കല്‍ ജാക്‌സണ്‍. ലോകത്തിന്റെ പ്രിയം മുഴുവന്‍ വാങ്ങിയ ഗായകന്‍ അതേ ലോകത്തെ ഞെട്ടിച്ച് വിടവാങ്ങിയിട്ട് 12 വര്‍ഷം കഴിഞ്ഞു. മൈക്കല്‍ ജാക്‌സണ്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 63-ാം പിറന്നാള്‍ ആഘോഷിച്ചേനെ..