വിലക്ക് ഒഴിവാക്കാന്‍ പലവഴികള്‍ തേടി ഷെയിനിന്റെ സുഹൃത്തുക്കള്‍

നടന്‍ ഷെയിന്‍ നിഗമിന് നിര്‍മ്മാതാക്കളുടെ സംഘടനയേര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഒത്തുതീര്‍പ്പ് നീക്കം സജീവമായി. ഷെയിനിന്റെ സുഹൃത്തുക്കള്‍ സംവിധായകരുടെ സംഘടനയുമായും പ്രമുഖ നടന്മാരുമായും ചര്‍ച്ച നടത്തും.
 

Video Top Stories