'എത്ര നല്ലവനായ മനുഷ്യന്‍': വേദികള്‍ പങ്കിട്ടതോര്‍മ്മിച്ച് കരച്ചിലടക്കാനാകാതെ ഉഷ ഉതുപ്പ്

കുറേ വേദികളില്‍ ഒരുമിച്ച് പാടിയിട്ടുണ്ടെന്നും ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഇപ്പോള്‍ മനസിന് വലിയ ഭാരമെന്നും ഉഷ ഉതുപ്പ്. നല്ല പാട്ടുകാരനാണ് അദ്ദേഹം, അതിലും നല്ല മനുഷ്യനുമാണ്, ഇപ്പോള്‍ ഇങ്ങനെയൊരു വിടവാങ്ങലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories