നബിദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സിത്താരയുടെ പുതിയ പാട്ട്; ഏറ്റെടുത്ത് ആരാധകര്‍

നബിദിനത്തില്‍ മുസ്‌ലിം സമൂഹത്തിന് ആശംസകള്‍ നേര്‍ന്ന് പ്രവാചക ഗാനം. പ്രശസ്ത ഗായിക സിത്താര കൃഷ്ണ കുമാര്‍ ആലപിച്ച ഒരു മദ്ഹ് ഗാനം ആണ് സത്യം ഓഡിയോസിന്റെ യൂ ട്യൂബ് ചാനലില്‍ ഇന്ന് റിലീസ് ചെയ്തത്. 'മെഹ്ബൂബി' എന്ന ആല്‍ബത്തിലെ 'പറയല്ലേ റബ്ബിനോട്' എന്ന ജനപ്രിയ ഗാനത്തിനു ശേഷമാണ് സിത്താര കൃഷ്ണകുമാറിന്റെ പുതിയ ഗാനം പുറത്തുവരുന്നത്.

Video Top Stories