Asianet News MalayalamAsianet News Malayalam

സിത്താരയുടെ പുതിയ പാട്ട് ഏറ്റെടുത്ത് ആരാധകര്‍; മാപ്പിളപ്പാട്ട് ആല്‍ബം ശ്രദ്ധ നേടുന്നു

സത്യം ഓഡിയോസ് റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ മാപ്പിള ആൽബമാണ്  'മെഹ്ബൂബി'.പ്രശസ്ത സംഗീത സംവിധായകൻ തേജ് മെർവിൻ സംഗീതം നൽകിയ ഈ ആൽബത്തിലെ ഗാനങ്ങളുടെ രചന ഷാഫി കൊല്ലത്തിന്റെതാണ്.ഒമ്പത് ഗാനങ്ങളടങ്ങിയ ഈ ആൽബത്തിലെ സിത്താര കൃഷ്ണകുമാർ പാടി റിയാസ് ഇരിങ്ങാലക്കുട ചിത്രീകരിച്ച " പറയല്ലേ റബ്ബിനോട്..." എന്ന ഗാനം ഇന്ന് റിലീസ് ചെയ്തു. സിത്താരയുടെ പുത്തൻ ലുക്കും ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. 