പ്രിയ ഗായകന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

എസ്പിബി എന്ന് സംഗീതപ്രേമികള്‍ സ്‌നേഹപൂര്‍വ്വം സംബോധന ചെയ്ത ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ഇനി ഒരു പാട്ടോര്‍മ്മ. മഹാഗായകന്റെ സംസ്‌കാര ചടങ്ങുകള്‍ ചെന്നൈ നഗരപ്രാന്തത്തിലുള്ള താമരൈപക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍.

Video Top Stories