Asianet News MalayalamAsianet News Malayalam

സ്റ്റാര്‍ സിംഗര്‍ എട്ടാം സീസണിലേക്ക്; ലോഞ്ചിംഗ് ഇവന്റ് നാളെ

കഴിവുള്ള ഗായകരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ പുതിയ സീസണിലേക്ക് കടക്കുന്നു. മത്സരാര്‍ഥികളെയും വിധി കര്‍ത്താക്കളെയും പരിചയപ്പെടുത്തുന്ന പരിപാടിയില്‍ ടൊവിനോ തോമസ് മുഖ്യാതിഥിയാകും. 

First Published Jan 2, 2021, 2:02 PM IST | Last Updated Jan 2, 2021, 2:02 PM IST