ഗോളടിച്ച് സണ്ണി ലിയോണ്‍, കിടിലമെന്ന് ആരാധകര്‍, കയ്യടിച്ച് സോഷ്യല്‍മീഡിയ, വീഡിയോ

ഫുട്‌ബോള്‍ കളിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ആദ്യമൊക്കെ ഗോളടിക്കാനാകാതെ ബുദ്ധിമുട്ടിയ താരം ഗോളടിക്കുന്നത് വരെ കളി തുടര്‍ന്നു.
 

Video Top Stories