12 മണിക്ക് അമ്മയ്ക്ക് പെണ്‍മക്കളുടെ പിറന്നാള്‍ സര്‍പ്രൈസ്; താരകുടുംബത്തിന്റെ ആഘോഷം

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഏത് ആഘോഷവും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന് മക്കളൊരുക്കിയ പിറന്നാള്‍ സര്‍പ്രൈസാണാണ് സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നത്. ബലൂണും കേക്കുമായി മുറി ഒരുക്കിയ മക്കള്‍ അച്ഛനെ ഉണര്‍ത്താതെയായിരുന്നു ആഘോഷമൊരുക്കിയത്.
 

Video Top Stories