'ചലച്ചിത്ര മേഖലയില്‍ പരാജിതനായിരുന്നില്ല, പിന്നെന്ത് കൊണ്ട് ഇങ്ങനെ ചെയ്തു': സി കെ മുരളീധരന്‍

ചലച്ചിത്ര മേഖലയില്‍ സുശാന്ത് ഒരിക്കലും പരാജിതനായിരുന്നില്ലെന്നും ഒട്ടേറെ സ്‌ക്രിപ്റ്റുകള്‍ തേടിയെത്തിയിരുന്നുവെന്നും ഛായാഗ്രാഹകന്‍ സി കെ മുരളീധരന്‍. സയന്‍സ് സിദ്ധാന്തങ്ങളെ കുറിച്ച് എപ്പോഴും സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന നടന്‍. സുശാന്തിനെ പികെയുടെ ഓഡിഷനില്‍ വെച്ച് ആദ്യമായി കണ്ടതിനെയും തുടര്‍ന്നുള്ള അനുഭവങ്ങളും മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെയ്ക്കുന്നു.
 

Video Top Stories