സുശാന്തിന്റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്കും; ഈ ആഴ്ച തന്നെ കരണ്‍ ജോഹറിനെ ചോദ്യം ചെയ്‌തേക്കും

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസിന്റെ സമന്‍സ്.ഈ ആഴ്ച തന്നെ ചോദ്യം ചെയ്‌തേക്കും.സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ കരണ്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ മരണത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.
 

Video Top Stories