സുശാന്ത് അഞ്ചുമാസമായി വിഷാദരോഗത്തിന് ചികിത്സയില്‍, ഡോക്ടറെയും ചോദ്യം ചെയ്‌തേക്കും

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയല്ലെന്ന വാദവുമായി കുടുംബം രംഗത്തെത്തി. മാനേജരുടെ മരണത്തിന് ശേഷമുള്ള മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകം ആകാമെന്നും കുടുംബം ആരോപിക്കുന്നു.
 

Video Top Stories