Asianet News MalayalamAsianet News Malayalam

'പ്രതീക്ഷിച്ചിട്ടില്ല ഒട്ടും'; കുമ്പളങ്ങി ടീമിന്റെ വിജയമാണിതെന്ന് സുഷിന്‍ ശ്യാം

അപ്രതീക്ഷിതമായിരുന്നു അവാര്‍ഡ് നേട്ടമെന്ന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ സുഷിന്‍ ശ്യാം. കുമ്പളങ്ങി നൈറ്റ്‌സിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്നും സുഷിന്‍ പറഞ്ഞു.