'ദത്തെടുത്ത് എനിക്ക് ജീവിതം നല്‍കി' , എട്ടുവയസുള്ള മകളുടെ വാക്ക് കേട്ട് കണ്ണീരണിഞ്ഞ് സുസ്മിത, വീഡിയോ

രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തി ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സുസ്മിത സെന്‍. എട്ട് വയസുള്ള മകള്‍ ആലിഷയുടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ദത്തെടുക്കല്‍ എന്ന വിഷയത്തില്‍ ആലിഷ ക്ലാസ്‌റൂമില്‍ വെച്ചെഴുതിയ കുറിപ്പ് വായിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇത് കേട്ട് കണ്ണ് നിറഞ്ഞുവെന്നും സുസ്മിത പറയുന്നു.
 

Video Top Stories