'ഡബ്ബ് ചെയ്യണമെങ്കില്‍ 15 ലക്ഷം കൂടി വേണം', ഷെയിനിന്റെ ആവശ്യത്തിനെതിരെ നിര്‍മ്മാതാവിന്റെ പരാതി

നടന്‍ ഷെയിന്‍ നിഗമിനെതിരെ വീണ്ടും പരാതി. 'ഉല്ലാസം' എന്ന സിനിമയുടെ ഡബ്ബിങ്ങിനായി കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നാണ് നിര്‍മ്മാതാവ് പരാതിപ്പെട്ടിരിക്കുന്നത്.
 

Video Top Stories