തമിഴ് ബിഗ്‌ബോസ് താരം സാക്ഷിയുടെ ഫോട്ടോഷൂട്ട് വൈറല്‍: വീഡിയോ

തമിഴ് ബിഗ്‌ബോസ് സീസണ്‍ 3 താരം സാക്ഷി അഗര്‍വാളിന്റെ ഫോട്ടോഷൂട്ട് ഇപ്പോള്‍ വൈറലാകുന്നു. ആലപ്പുഴയില്‍ വെച്ച് നടന്ന ഷൂട്ടില്‍ ആനപ്പുറത്ത് പേടിയില്ലാതെ സാക്ഷി ഇരിക്കുന്നതും ആന വെള്ളം ചീറ്റി കുളിപ്പിക്കുന്നുമുണ്ട്. ഗ്ലാമറിന് വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്നാണ് സോഷ്യല്‍മീഡിയയിലെ ഒരു  വിഭാഗം പറയുന്നത്.
 

Video Top Stories