ബിഗ് ബജറ്റ് സിനിമയുമായി പാശ്ചാത്യ സിനിമാലോകത്തേക്ക് തകഴിയുടെ ചെറുമകന്‍

മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ തകഴിയുടെ ചെറുമകന്‍ ഡോ.രാജ് നായര്‍ പാശ്ചാത്യ സിനിമയിലേക്ക് ചുവടുവയ്ക്കുന്നു. അദ്ദേഹത്തിന്റെ തന്റെ നോവല്‍ അടിസ്ഥാനമാക്കിയാണ് ബിഗ് ബജറ്റ് ചിത്രമൊരുങ്ങുന്നത്.
 

Video Top Stories