Asianet News MalayalamAsianet News Malayalam

നെഹ്രുവിന്റെ മണ്ഡലമായ ഫുല്‍പൂരില്‍ പ്രിയങ്കയുടെ മാജിക് വര്‍ക്കൗട്ടാകുമോ? ചരിത്രമണ്ഡലം എപ്പിസോഡ് 3

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു ജയിച്ച മണ്ഡലം.
 

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു ജയിച്ച മണ്ഡലം. കോണ്‍ഗ്രസും ബിജെപിയുെ മാറിമാറി വരുന്ന ഈ മണ്ഡലത്തിന്റെ ചുമതല ഇപ്പോള്‍ പ്രിയങ്ക ഗാന്ധിക്കാണ്. ഫുല്‍പൂരിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരാന്‍ പ്രിയങ്കയ്ക്ക് കഴിയുമോ?