എട്ട് തവണ തുടര്‍ച്ചയായി വിജയിച്ച് റെക്കോര്‍ഡിട്ട സുമിത്രക്ക് ബിജെപി നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുമ്പോള്‍

ഒരേ പാര്‍ട്ടി ടിക്കറ്റില്‍ ഒരേ മണ്ഡലത്തില്‍ നിന്ന് എട്ട് തവണ തെരഞ്ഞെടുക്കപ്പെട്ട റെക്കോര്‍ഡ് സുമിത്ര മഹാജന് തന്നെയാണ്. എന്നാല്‍ സ്പീക്കറായ സുമിത്ര ഇത്തവണ മത്സരിക്കേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതിന് എതിരെ അവര്‍ പരസ്യമായി പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

Video Top Stories