കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ? ഫേസ്ബുക്കിലെ പ്രതികരണമിങ്ങനെ

കേരളത്തില്‍ ബിജെപി സീറ്റു നേടുമോ എന്ന കാര്യത്തില്‍ വ്യത്യസ്ത കണ്ടെത്തലുകളാണ് ഓരോ അഭിപ്രായ സര്‍വേകളിലും കണ്ടത്. എന്നാല്‍ ഈ ചോദ്യത്തോട് ഫേസ്ബുക്ക് പോളില്‍ പ്രതികരിച്ച ഭൂരിപക്ഷം പറഞ്ഞതിങ്ങനെയാണ്.
 

Video Top Stories