വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കായി പാകിസ്ഥാന്റെ കൊടി പാറിയോ? അത് വ്യാജമായിരുന്നോ? വാള്‍പോസ്റ്റ് എപ്പിസോഡ് 10

പിണറായി വിജയനാണ് ജനസംഘത്തിന്റെ വോട്ടുതേടി എംഎല്‍എയായതെന്നും തന്നെ ബിജെപിയാക്കുന്നത് സംസ്‌കാരശൂന്യമായ പ്രവൃത്തിയാണെന്നും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് വാള്‍ പോസ്റ്റില്‍. വാള്‍ പോസ്റ്റ് എപ്പിസോഡ് 10 കാണാം.
 

Video Top Stories