ഇത്തവണയും അമേഠി രാഹുലിനൊപ്പം നില്‍ക്കുമോ? ചരിത്രമണ്ഡലം എപ്പിസോഡ് 5

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലം. സ്മൃതി ഇറാനിയുടെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ട് നിലയില്‍ വിള്ളല്‍ വീണിട്ടുണ്ട്. 2009 - ല്‍ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം 2014  ആയപ്പോഴേക്കും 47 ശതമാനമായി കുറഞ്ഞു...ഇത്തവണ എന്താകും രാഹുലിന്റെ വിധി?

Video Top Stories