Asianet News MalayalamAsianet News Malayalam

ഇങ്ങനെയാണ് താമര ചിഹ്നമുണ്ടായത്;കൈവിളക്കേന്തി കലപ്പയും പിടിച്ച് താമരയിലേക്ക്

ആര്‍എസ്എസിന്റെ ആശിര്‍വ്വാദത്തോടെ രൂപീകരിക്കപ്പെട്ട ഭാരതീയ ജനസംഘം എന്ന പാര്‍ട്ടിയുടെ ചിഹ്നം കൈവിളക്ക് ആയിരുന്നു. പിന്നീടുണ്ടായ ജനതാ പാര്‍ട്ടി മത്സരിച്ചത് കലപ്പയേന്തിയ കര്‍ഷകന്‍ എന്ന ചിഹ്നത്തിലും. രൂപീകരിക്കപ്പെട്ട ശേഷം ബിജെപി കഴിഞ്ഞ 39 വര്‍ഷക്കാലവും തെരഞ്ഞെടുപ്പിനെ നേരിട്ടത് താമര ചിഹ്നത്തിലാണ്.