ലോക്‌സഭയില്‍ ബിജെപി, നിയമസഭയില്‍ കോണ്‍ഗ്രസ്സ്; മധ്യപ്രദേശ് ആര്‍ക്കൊപ്പം?

2014ലെ ബിജെപി കൊടുങ്കാറ്റ് കാര്യമായ സ്വാധീനമുണ്ടാക്കിയ സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് സംസ്ഥാനം അധികാരത്തിലേറ്റിയത്. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തിനുണ്ടായ ഈ രാഷ്ട്രീയ മാറ്റം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കുമോ?
ഇമ്മിണി ബല്ല്യ നാട്-എപ്പിസോഡ് 4
 

Video Top Stories