കള്ളവോട്ട് നടന്ന മണ്ഡലങ്ങളില്‍ റീപോളിംഗ് വേണോ? ഫേസ്ബുക്ക് പോള്‍ ഫലം

കംപാനിയന്‍ വോട്ടെന്നോ തെരഞ്ഞെടുപ്പ് ഓഫീസറുടെ രാഷ്ട്രീയ നടപടിയെന്നോ പറഞ്ഞ് രാഷ്ട്രീയക്കാര്‍ക്ക് കള്ളവോട്ടിന് ന്യായീകരിക്കാം. പക്ഷേ പരമാവധി സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ  കയ്യൂക്ക് കൊണ്ട് നേരിടുന്ന പ്രവൃത്തിക്ക് എന്താണ് പ്രതിവിധി? കള്ളവോട്ടില്‍ റീപോളിംഗ് വേണോ എന്ന ചോദ്യത്തോട് ഫേസ്ബുക്കിലെ പ്രതികരണമിങ്ങനെ.
 

Video Top Stories