'വൃത്തികെട്ട കളിയ്ക്ക് ഞങ്ങളില്ല, പക്ഷേ ബിജെപി അങ്ങനെയല്ല..' ശശി തരൂര്‍ അഭിമുഖം, ഇ -ടോക്

2014ല്‍ താനാണ് ഏറ്റവുമധികം സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാവരും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്നും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. നായര്‍ സമുദായാംഗമായ താന്‍ സമുദായത്തിനെതിരാണെന്ന് കാട്ടി ബിജെപി നുണപ്രചാരണം നടത്തിയതായും ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസ് ഇ ടോക്കില്‍ പറഞ്ഞു.
 

Video Top Stories