ഇടതിനും തൃണമൂലിനും ഇടം നല്‍കിയ ബംഗാള്‍ വീണ്ടുമൊരു പരീക്ഷണത്തിനോ?

മൂന്ന് ദശാബ്ദക്കാലം ഇടതിനെ നെഞ്ചോട് ചേര്‍ത്ത ബംഗാള്‍ ഇന്ന് മമതയ്‌ക്കൊപ്പമാണ്. മമത ഇത്തവണ പോരാടുന്നത് ബിജെപിയോടും. തൃണമൂല്‍-ബിജെപി പോര് കനക്കുമ്പോള്‍ പശ്ചിമ ബംഗാള്‍ എഴുതുന്ന വിധിയെന്തായിരിക്കും?
ഇമ്മിണി ബല്ല്യ നാട്-എപ്പിസോഡ് 3
 

Video Top Stories