Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ വീണ്ടും മോദീപ്രഭാവമോ? എന്തായിരിക്കും ഇത്തവണത്തെ ട്വിസ്റ്റ്?

ഗുജറാത്തിന്റെ മോദീ വികാരം മറി കടക്കണമെന്ന വെല്ലുവിളി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേരിടേണ്ടി വന്നേക്കാം. കാരണം തെരഞ്ഞെടുപ്പടുക്കുമ്പോള്‍ 'മോദീ വികാരം' രൂപം കൊള്ളുമെന്നാണ് ഗുജറാത്തിന്റെ ചരിത്രം നമ്മെ പഠിപ്പിച്ചത്. എന്തായിരിക്കും ഈ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തിന്റെ ഭാവി?
ഇമ്മിണി ബല്ല്യ നാട്-എപ്പിസോഡ് 2