ഇപ്പോഴുമുണ്ടോ രാജസ്ഥാനില്‍ ബിജെപി വിരുദ്ധ വികാരം ;ആര്‍ക്കൊപ്പം നില്‍ക്കും ജനങ്ങള്‍? ഇമ്മിണി ബല്ല്യ നാട് - എപ്പിസോഡ് 7
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ മുഴുവൻ സീറ്റുകളും ബിജെപിക്ക് സ്വന്തമായിരുന്നു. എന്നാൽ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വികാരം അലയടിക്കുകയും കോൺഗ്രസ് സർക്കാർ അധികാരത്തിലേറുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജസ്ഥാൻ പിന്തുണയ്ക്കുന്ന രാഷ്ട്രീയം എന്തായിരിക്കും?