കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലതയെ പിന്തുണച്ച് മോദി രംഗത്തെത്തിയതിന്റെ രാഷ്ട്രീയമെന്ത്?
ജെഡിഎസിന്റെ സിറ്റിങ്ങ് സീറ്റായ മാണ്ഡ്യയിലെ വലിയ ശതമാനം വരുന്ന വൊക്കലിംഗ സമുദായ വോട്ടുകളെയാണ് സുമലതയെന്ന നീക്കത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ജെഡിഎസിന് ലഭിക്കേണ്ട സമുദായ വോട്ടുകള്‍ സുമലതയിലേക്ക് വിഭജിക്കപ്പെടുന്നുണ്ടെങ്കില്‍ അതാണ് മാണ്ഡ്യയിലെ ജാതി രാഷ്ട്രീയം.
ഇമ്മിണി ബല്ല്യ നാട്-എപ്പിസോഡ് 6