പ്രചാരണത്തിലെ മുന്‍തൂക്കം കെ മുരളീധരന്‍ മറികടക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം

മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ ഏറ്റവും ശക്തനായ സാന്നിധ്യമായ പി ജയരാജന്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. ലേറ്റായിട്ടും ലേറ്റസ്റ്റായി വടകരയിലെത്തിയ മുരളീധരന്‍ ഈ മുന്‍തൂക്കത്തെ മറികടക്കുമോ എന്നാണ് ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കഴിഞ്ഞയാഴ്ചത്തെ ഫേസ്ബുക്ക് പോളിങ്ങനെയായിരുന്നു.
 

Video Top Stories