Asianet News MalayalamAsianet News Malayalam

അഞ്ച് കുട്ടികളും നാല് സ്ത്രീകളുമടക്കം ഒരു വീട്ടിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്ഥാനിൽ നിന്നെത്തിയ ഹിന്ദു അഭയാർത്ഥി കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ജോധ്പൂരിലെ ലോഡ്‌ത ഗ്രാമത്തിലുള്ള ഒരു ഫാമിലാണ് ദുരൂഹ സാഹചര്യത്തിൽ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 