Asianet News MalayalamAsianet News Malayalam

മത്സരിക്കാന്‍ ജനപ്രിയ-ബിഗ് ബജറ്റ് ചിത്രങ്ങള്‍; സംസ്ഥാന അവാര്‍ഡ് ഇക്കുറി ആര് നേടും ?

ഈ വരുന്ന മാര്‍ച്ചിലാകും 50 മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുക. 120ഓളം സിനിമകളാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളും ഒപ്പം ജനപ്രിയ ചിത്രങ്ങളുമായി കടുത്ത പോരാട്ടമായിരിക്കും ഇത്തവണ.
 
First Published Feb 29, 2020, 9:08 PM IST | Last Updated Feb 29, 2020, 9:08 PM IST